ജിറാഫുകള്‍കൌമാരേ ശാന്ത ഗംഭീരം
യൌവ്വനേ വശ്യ ഭയങ്കരം
സൈബരെ പ്രണയ സാഫല്യ
സംസ്കാരെ ജീര്‍ണ്ണ സുന്ദരംആരംഭ മൂര്ച്ചേ അന്ത്യം
ആസക്ത മോഹം സുരതം
ശിഷ്ടം സ്വപ്ന ദൈര്‍ഘ്യം
രോഗേ അശാന്ത നിര്‍ഭരംശീഘ്ര വാര്‍ധക്യ ഹേതു
അകാലെ പ്രജ്ഞ മൃത്യുശിഷ്ട ജീവിതം ശ്രേഷ്ടം

ന:കാമേ
ന: ക്രോധേ
ന: മോഹേ

പ്രാണ നിര്‍വ്വാണ അമ്നെഷ്യാത്മ മൃത്യു

ശോകമൂകം
ബന്ധുജനോ ജിറാഫുകള്‍...!

No comments: