നിലാവിന് ഈര്‍പ്പമുണ്ടെന്നറിഞ്ഞ
ഇക്കാലത്തും
അന്നം കിനാവ് കാണുന്നവന്റെ
കണ്ണ് പൊട്ടിക്കണം.
കുപ്പയില്‍ തലയിടുന്ന
കുട്ടികളെ
കോലൈഡറില്‍ നിറച്ചു
പരമാണു കൂട്ടിമുട്ടിക്കണം
തെരുവുകളില്‍
ചങ്കുപൊട്ടി അലറുന്ന
പേക്കോലങ്ങളെ
അടുത്ത സൂര്യയാനില്‍
കയറ്റിവിടണം.
ലോകം
മരതകം പോലെ തിളങ്ങണം.
സ്പടികം പോലെ
ഷോകേസില്‍ വെക്കാന്‍
പാകമാക്കണം.
നിലാവിന് ഈര്‍പ്പമുണ്ടെന്നറിഞ്ഞ
ഇക്കാലത്തും
അന്നം കിനാവ് കാണുന്നവന്റെ
കണ്ണ് പൊട്ടിക്കണം.
കുപ്പയില്‍ തലയിടുന്ന
കുട്ടികളെ
കോലൈഡറില്‍ നിറച്ചു
പരമാണു കൂട്ടിമുട്ടിക്കണം
തെരുവുകളില്‍
ചങ്കുപൊട്ടി അലറുന്ന
പേക്കോലങ്ങളെ
അടുത്ത സൂര്യയാനില്‍
കയറ്റിവിടണം.
ലോകം
മരതകം പോലെ തിളങ്ങണം.
സ്പടികം പോലെ
ഷോകേസില്‍ വെക്കാന്‍
പാകമാക്കണം.
ഇക്കാലത്തും
അന്നം കിനാവ് കാണുന്നവന്റെ
കണ്ണ് പൊട്ടിക്കണം.
കുപ്പയില്‍ തലയിടുന്ന
കുട്ടികളെ
കോലൈഡറില്‍ നിറച്ചു
പരമാണു കൂട്ടിമുട്ടിക്കണം
തെരുവുകളില്‍
ചങ്കുപൊട്ടി അലറുന്ന
പേക്കോലങ്ങളെ
അടുത്ത സൂര്യയാനില്‍
കയറ്റിവിടണം.
ലോകം
മരതകം പോലെ തിളങ്ങണം.
സ്പടികം പോലെ
ഷോകേസില്‍ വെക്കാന്‍
പാകമാക്കണം.
No comments:
Post a Comment